ആഫ്രിക്കയിൽ മരിച്ച ഇന്ത്യക്കാരുടെ മരണകാരണം കണ്ടെത്താൻ ഇന്ത്യൻ എംബസി

അബിജാൻ: പടിഞ്ഞാറൻ ആഫ്രിക്കയിൽ മരിച്ചത് ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സന്തോഷ് ഗോയൽ, സഞ്ജയ് ഗോയൽ എന്നിവരാണ് മരിച്ചത്. അബിദ്ജാനിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബവുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്.

ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മരണകാരണത്തെ കുറിച്ചു സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എംബസി അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Indian nationals found dead in west africa embassy says looking for answers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.