റൂപർട്ട് മർഡോക്, ആൻ ലെസ്‍ലി സ്മിത്ത്
Posted On
date_range Updated On
date_range 92ൽ റൂപർട്ട് മർഡോക് അഞ്ചാം വിവാഹത്തിന്
കാലിഫോർണിയ: മാധ്യമരംഗത്തെ അതികായൻ റൂപർട്ട് മർഡോക് 92ാം വയസ്സിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. ആൻ ലെസ്‍ലി സ്മിത്ത് (66) ആണ് വധു.
സെപ്റ്റംബറിൽ കാലിഫോർണിയയിൽ ഒരു ചടങ്ങിലാണ് ഇവർ കാണുന്നത്. പിന്നീട് പ്രണയത്തിലായി. ‘ഇത് അവസാനത്തേതാകും. ഞാൻ സന്തോഷവാനാണ്’ മർഡോക് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂയോർക് പോസ്റ്റിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.