ബൈറൂത്: 15 വർഷം നീണ്ട ലബനാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച 1989ലെ ത്വാഇഫ് സമാധാന കരാറിന്റെ പിതാവും മുൻ സ്പീക്കറുമായ ഹുസൈൻ ഹുസൈനി (85) അന്തരിച്ചു. ശിയാ സമൂഹത്തെ ശാക്തീകരിക്കുന്നതിനായി 1973ൽ അമാൽ മൂവ്മെന്റ് രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
1984-1992 കാലഘട്ടത്തിൽ പാർലമെന്റ് സ്പീക്കറായിരുന്ന സമയത്താണ് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിക്ക് മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.