Posted On
date_range Updated On
date_range റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം
ധാക്ക: ബംഗ്ലാദേശിൽ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം. പാചകവാതക സിലിണ്ടറിൽനിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. മുളകൊണ്ട് നിർമിച്ചതാണ് ഇവിടത്തെ താൽക്കാലിക വീടുകളിലധികവും.
മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. മലയോര മേഖലയായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എളുപ്പത്തിൽ എത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.