Posted On
date_range Updated On
date_range വെനിസ്വേല പ്രതിപക്ഷനേതാവ് സ്പെയിനിൽ അഭയംതേടി
കറാക്കസ്: വെനിസ്വേലയിൽ അട്ടിമറിശ്രമം ആരോപിച്ച് രണ്ടുവർഷമായി വീട്ടുതടങ്കലിലായിരുന്ന മുതിർന്ന പ്രതിപക്ഷനേതാവ് അേൻറാണിയോ ലെഡസ്മ സ്പെയിനിൽ അഭയംതേടി. കൊളംബിയ വഴി രാജ്യം വിട്ട അദ്ദേഹം ഇന്നലെയാണ് സ്െപയിനിലെത്തിയത്. വെനിസ്വേല മദൂറോയുടെ ഏകാധിപത്യത്തിനുകീഴിലാണെന്ന് മഡ്രിഡിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2014ൽ മാസങ്ങൾ നീണ്ട തെരുവുപ്രക്ഷോഭങ്ങൾക്ക് േനതൃത്വം നൽകിയ നേതാവാണ് ലെഡസ്മ. ഇദ്ദേഹത്തിെൻറ കുടുംബം നേരേത്ത സ്പെയിനിൽ അഭയം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.