ലണ്ടൻ: മാഞ്ചസ്റ്ററിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ ചാവേറാക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. ആക്രമണം നടത്തിയ ചാവേർ സൽമാൻ ആബീദിയുടെ സഹോദരനാണ് അറസ്റ്റിലായത്. ഇയാളാണ് ആക്രമണം ആസൂത്രണം ചെയ്തത് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. ഇതിൽ ഒരാൾ സ്ത്രീയാണ്.
ആക്രമണത്തിനുശേഷം നടന്ന പരിശോധനകളിലാണ് പ്രതികൾ പൊലീസ് പിടിയിലായത്. പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.