Posted On
date_range Updated On
date_range കുർദിഷ് ഹിതപരിശോധനയിൽ പങ്കില്ലെന്ന് നെതന്യാഹു
ജറൂസലം: കുർദിഷ് ഹിതപരിശോധനയിൽ ഇസ്രായേലിെൻറ ചാരസംഘടനയായ മൊസാദിന് പങ്കില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എന്നാൽ, കുർദുകളോട് കാലങ്ങളായി ഇസ്രായേൽ ജനതക്ക് െഎക്യദാർഢ്യമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. കുർദ് ഹിതപരിശോധനയിൽ മൊസാദിന് പങ്കുണ്ടെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിച്ചിരുന്നു. മറ്റെല്ലാ രാഷ്ട്രത്തലവന്മാരും ഹിതപരിശോധന തള്ളിക്കളഞ്ഞപ്പോൾ നെതന്യാഹു മാത്രമാണ് പിന്തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.