Posted On
date_range Updated On
date_range ഇറാൻ മിസൈൽ നിർമാണം തുടരുമെന്ന് റൂഹാനി
തെഹ്റാൻ: പ്രതിരോധത്തിെൻറ ഭാഗമായി മിസൈൽ നിർമാണം തുടരുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. മിസൈൽ പരീക്ഷണ പദ്ധതികൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെൻറിൽ സംസാരിക്കുകയായിന്നു റൂഹാനി. ആണവക്കരാറിന് വിരുദ്ധമായാണ് ഇറാൻ പ്രവർത്തിക്കുന്നതെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആരോപണത്തിന് മറുപടിയായാണ് റൂഹാനിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.