Posted On
date_range Updated On
date_range ലിബിയൻ ബന്ധം: സർേക്കാസിയെ വീണ്ടും ചോദ്യം ചെയ്തു
പാരിസ്: 2007ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫി പണം നൽകിയെന്ന് ആരോപണത്തിൽ ഫ്രഞ്ച് മുൻ പ്രസിഡൻറ് നികോളാസ് സർക്കോസി വീണ്ടും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ തിരിച്ചെത്തി.
ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സർേകാസി അന്വേഷണോദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരായത്.ചൊവ്വാഴ്ചയാണ് സർകോസി ആദ്യം കസ്റ്റഡിയിലാവുന്നത്.- അർദ്ധരാത്രിയോടെ വിട്ടയക്കുകയും ചെയ്തു.മുൻ മന്ത്രി ബ്രിസ് ഹോർെട്ടഫ്യൂക്സിനേയും ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.