നൊബേൽ​​ അ​ക്കാ​ദ​മിയിൽ പു​തി​യ അം​ഗ​ങ്ങ​ൾ

സ്​​റ്റോ​ക്​​ഹോം: മീ ​ടു കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന്​ അ​വ​താ​ള​ത്തി​ലാ​യ സ്വീ​ഡി​ഷ്​ നൊബേൽ അ​ക്കാ​ദ​മി​യി​ൽ അ​ഴി​ച്ചു​പ​ണി. ഇ​റാ​നി​യ​ൻ ക​വി ജി​ല മു​സ​യ്​​ദി​നെ​യും സ്വീ​ഡി​ഷ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി എ​റി​ക്​ റ​ന​സൊ​നി​​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ അ​ക്കാ​ദ​മി പു​തു​ക്കി​പ്പ​ണി​ത​ത്. ഇ​തോ​ടെ അ​ക്കാ​ദ​മി​യി​ലെ സ​ജീ​വ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 12 ആ​യി.

Tags:    
News Summary - new members in Nobel academy -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.