​ല​ണ്ട​നി​ൽ മ​ക്​​ഡോ​ണ​ൾ​ഡ്​  റ​സ്​​റ്റാ​റ​ൻ​റി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ ഹി​ജാ​ബ്​ അ​ഴി​പ്പി​ക്കാ​ൻ ശ്ര​മം

ല​ണ്ട​ൻ: ല​ണ്ട​നി​ൽ മ​ക്​​ഡോ​ണ​ൾ​ഡ്​ റ​സ്​​റ്റാ​റ​ൻ​റി​ൽ  വി​ദ്യാ​ർ​ഥി​നി​യോ​ട്​ ഹി​ജാ​ബ്​ അ​ഴി​ക്കാ​ൻ പ​റ​ഞ്ഞ​താ​യി പ​രാ​തി. ഹാ​ലോ​വെ​യി​ലെ സെ​വ​ൻ സി​സ്​​േ​റ്റ​ഴ്​​സ്​ റോ​ഡി​ലെ മ​ക്​​ഡോ​ണ​ൾ​ഡ്​ റ​സ്​​റ്റാ​റ​ൻ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്​ ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തി​യ 19കാ​രി​യാ​യ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​യോ​ട്​ ഹി​ജാ​ബ്​ അ​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പെ​ൺ​കു​ട്ടി ഹി​ജാ​ബ്​ അ​ഴി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ജീ​വ​ന​ക്കാ​ര​നെ​തി​രെ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ജീ​വ​ന​ക്കാ​ര​നെ താ​ൽ​ക്കാ​ലി​ക​മാ​യി പി​രി​ച്ചു​വി​െ​ട്ട​ന്ന്​ മ​ക്​​ഡോ​ണ​ൾ​ഡ്​ അ​റി​യി​ച്ചു. കൂ​ടാ​തെ, പെ​ൺ​കു​ട്ടി​യോ​ട്​ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും മ​ക്​​ഡോ​ണ​ൾ​ഡി​ന്​ പ്ര​ത്യേ​ക ന​യ​ങ്ങ​​ളി​ല്ലെ​ന്നും എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും ഒ​രു​പോ​ലെ​യാ​ണെ​ന്നും  ക​മ്പ​നി പ​റ​ഞ്ഞു. 

Tags:    
News Summary - Muslim Teen Asked To Remove Hijab At London McDonald's Outlet- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.