Posted On
date_range Updated On
date_range കുറ്റം ചെയ്തിട്ടില്ളെന്ന് ജൂലിയന്‍ അസാന്‍ജ്
ലണ്ടന്‍: തനിക്കെതിരായ ലൈംഗികാരോപണ കേസ് നിഷേധിച്ച് വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് രംഗത്ത്. ആറു വര്‍ഷം മുമ്പു നടന്നതെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ളെന്ന് പ്രോസിക്യൂട്ടര്‍മാര്‍ക്കു നല്‍കിയ പ്രസ്താവനയില്‍ അസാന്‍ജ് വ്യക്തമാക്കി. ഉറങ്ങിക്കിടക്കുന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിട്ടില്ളെന്നും ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സ്വീഡന്‍ അധികൃതര്‍ അസാന്‍ജിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.