െഎ​കാ​ൻ നേ​താ​വ്​ ബി​യാ​ട്രി​സ്​ ഫി​ൻ നാ​ഗ​സാ​ക്കി​യി​ൽ

നാ​ഗ​സാ​ക്കി: ആ​ണ​വാ​യു​ധ നി​രോ​ധ​ന​ത്തി​ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​മ്പ​യി​ൽ ടു ​അ​ബോ​ളി​ഷ്​ ന്യൂ​ക്ലി​യ​ർ വെ​പ്പ​ൺ​സ്​ (​െഎ​കാ​ൻ) നേ​താ​വ്​ ബി​യാ​ട്രി​സ്​ ജ​പ്പാ​നി​ലെ നാ​ഗ​സാ​ക്കി​യി​ലെ​ത്തി. ആ​ണ​വാ​ക്ര​മ​ണ​ത്തി​​​െൻറ സ്​​മാ​ര​ക​ത്തി​ൽ പു​ഷ്​​പ​ങ്ങ​ൾ അ​ർ​പ്പി​ച്ച അ​വ​ർ, ന​ഗ​ര​ത്തി​ലെ അ​റ്റോ​മി​ക്​ ബോം​ബ്​ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ചു. ആ​ണ​വാ​യു​ധ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ന്​ സ​ന്ദ​ർ​ശ​നം പു​തി​യ ബോ​ധ്യ​ങ്ങ​ൾ ന​ൽ​കി​യ​താ​യി അ​വ​ർ പി​ന്നീ​ട്​ മാ​ധ്യ​മ​​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - ICAN leader Beatrice Fihn makes first visit to Nagasaki- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.