Posted On
date_range Updated On
date_range ആണവോർജ ഏജൻസി തലവൻ യൂകിയ അമാനോ അന്തരിച്ചു
വിയന: അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) ഡയറക്ടർ ജനറൽ യൂകിയ അമാനോ (72) അന്തരി ച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ രോഗബാധിതനായിരുന്നു. 2009ലാണ് മുഹമ്മദ് അൽബർദാഇയുടെ പിൻഗാമിയായി അമാനോ ഐ.എ.ഇ.എ തലപ്പത്തെത്തിയത്.
2021 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും അസുഖം മൂലം അടുത്ത വർഷം മാർച്ചിൽ പടിയിറങ്ങാനിരിക്കെയാണ് അന്ത്യം. ജപ്പാൻ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനായിരുന്ന അമാനോ 2005ലാണ് ഐ.എ.ഇ.എയിലെത്തിയത്. അമാനോയുടെ പിൻഗാമിയായി അർജൻറീനയുടെ റാഫേൽ ഗ്രോസി, റുേമനിയയുടെ കോർണൽ ഫെറൂറ്റ എന്നിവരാണ് ഐ.എ.ഇ.എ തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.