ഇറാനെതിരെ യുദ്ധമുണ്ടായാൽ പശ്​ചിമേഷ്യ തകരും –ഹിസ്​ബുല്ല​

തെഹ്​റാൻ: ഇറാനെതിരെ യുദ്ധമുണ്ടായാല്‍ അത് പശ്​ചിമേഷ്യയെ മൊത്തം തകര്‍ക്കുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. ‘ഇറാനെതിരെ നടക്കുന്ന ഏത് യുദ്ധവും ഇറാന്‍ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കില്ല. ആ മേഖല മുഴുവന്‍ കത്തും.’ ഹസന്‍ നസറുല്ല മുന്നറിയിപ്പു നൽകി.

മക്കയില്‍ അറബ് ലീഗി​​െൻറയും ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷനുകളുടെയും ഗള്‍ഫ് കോർപറേഷന്‍ കൗണ്‍സിലി​​െൻറയും യോഗം നടക്കുന്ന സാഹചര്യത്തിലാണ് നസ്​റുല്ലയുടെ പ്രതികരണം.

Tags:    
News Summary - Hezbollah chief warns war against Iran would 'engulf region'- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.