Posted On
date_range Updated On
date_range ഐ.എസ് അനുകൂല പരാമർശം: ഫിൻലൻഡ് മന്ത്രി മാപ്പു പറഞ്ഞു
ഹെൽസിങ്കി: ഐ.എസ് അനുകൂല ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് വിവാദത്തിലായ ഫിൻലൻഡ് ധനകാര്യമന്ത്രി കാട്രി കുൽമുനി മാപ്പു പറഞ്ഞു. ഐ.എസുമായി ബന്ധമുള്ള ഫിൻലൻഡ് പൗരത്വമുള്ള യുവതികളെയും അവരുടെ മക്കളെയും സിറിയയിൽ നിന്ന് മടക്കിക്കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നായിരുന്നു കാട്രിയുടെ പോസ്റ്റ്.
ഇതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവരികയായിരുന്നു. ഇതോടെ അവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.