സ്വീഡന്‍ ലോകത്തെ ആദ്യ വൈദ്യുതി റോഡ് നിര്‍മിച്ചു

സ്റ്റോക്ഹോം: വൈദ്യുതി ഉപയോഗിച്ചുള്ള റോഡ് യാഥാര്‍ഥ്യമായിരിക്കുകയാണ് സ്വീഡനില്‍. മധ്യസ്വീഡനിലെ യാവ്ലെയിലാണ് രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ലോകത്തെ ആദ്യ വൈദ്യുതി റോഡ് നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ഈ പദ്ധതി. ജര്‍മന്‍ സീമെന്‍സാണ് വൈദ്യുതി റോഡ് രൂപകല്‍പന ചെയ്തത്. സ്കാനിയ ട്രക്കുകളാണ് പരീക്ഷണയോട്ടം നടത്തിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.