ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അംഗലാ മെര്‍കല്‍

ബെര്‍ലിന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. ജൂണ്‍ 23ന് നടക്കുന്ന ഹിതപരിശോധനയില്‍ അക്കാര്യം തീരുമാനിക്കുന്നത് ബ്രിട്ടീഷ് ജനതയാണ്. ബ്രിട്ടന്‍ തുടരുന്നത് മറ്റ് രാജ്യങ്ങള്‍ക്ക് നേട്ടമാണെന്നും മെര്‍കല്‍ കൂട്ടിച്ചേര്‍ത്തു. ബെര്‍ലിന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.