Posted On
date_range Updated On
date_range അസാന്‍ജിനെ ചോദ്യം ചെയ്യാന്‍ അനുമതി
ലണ്ടന്‍: ഇംഗ്ളണ്ടിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ചോദ്യം ചെയ്യാന്‍ സ്വീഡന് എക്വഡോര്‍ അനുമതി നല്‍കി. എക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറിയ തന്നെ ഇക്കാര്യം വ്യക്തമാക്കി. എംബസി കാര്യാലയത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുക. 2010ല്‍ സ്വീഡന്‍ സന്ദര്‍ശനത്തിനിടെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അസാന്‍ജിനെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.