Posted On
date_range Updated On
date_range വീടിന്റെ മേൽക്കൂര തകർന്ന് എട്ട് കുട്ടികളും മാതാവും മരിച്ചു
കറാച്ചി: പാകിസ്താനിൽ വീടിന്റെ മേൽക്കൂര തകർന്ന് എട്ട് കുട്ടികളും മാതാവും മരിച്ചു. വടക്കൻ പാകിസ്താനിലെ ഗിൽജിത് ബാൽട്ടിസ്താൻ മേഖലയിലാണ് അപകടം. നാല് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് മരിച്ചത്. കെട്ടിടാവശിഷ്ടത്തിനിടയിൽനിന്ന് മൃതദേഹം പുറത്തെടുത്തു. പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഉൾപ്പെടെ പ്രമുഖർ അപകടത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.