Posted On
date_range Updated On
date_range ഇറാനിൽ കെട്ടിടം തകർന്ന് മരിച്ചവർ 41 ആയി
ദുബൈ: തെക്കുപടിഞ്ഞാറൻ ഇറാനിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 41 പേരുടെ മരണം സ്ഥിരീകരിച്ചതായി അബദൻ ഗവർണർ എഹസുൻ അബാസ്പുർ അറിയിച്ചു.
ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 660 കിലോമീറ്റർ അകലെയുള്ള മെട്രോപോൾ കെട്ടിടം മേയ് 23നാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.