ചിലി തലസ്​ഥാനമായ സാൻറിയാഗോയിൽ തീയിട്ട ക്രിസ്​തീയ ദേവാലയത്തിനുമുന്നിൽ പതാക വീശുന്ന പ്രതിഷേധക്കാർ

ഭരണഘടന മാറ്റം ആവശ്യപ്പെട്ടുള്ള ജനഹിതം അടുത്തിരിക്കെയാണ്​ പലയിടത്തായി അക്രമവും കൊള്ളയും അരങ്ങേറിയത്

ചിലിയിൽ പ്രതിഷേധം അക്രമാസക്തമായി; ദേവാലയങ്ങൾക്ക്​ തീയിട്ടു

സാ​ൻ​റി​യാ​ഗോ: ചി​ലി​യു​ടെ ത​ല​സ്​ഥാ​ന​മാ​യ സാ​ൻ​റി​യാ​ഗോ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ര​ണ്ടു ക്രി​സ്​​തീ​യ ദേ​വാ​ല​യ​ങ്ങ​ൾക്ക്​ തീ​യി​ട്ടു.​ ക​ട​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്​​തു.

ഏ​കാ​ധി​പ​ത്യ കാ​ല​ത്തെ ഭ​ര​ണ​ഘ​ട​ന തു​ട​ര​ണോ എ​ന്ന​തി​ലു​ള്ള ജ​ന​ഹി​തം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന വ​ൻ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​െ​ൻ​റ വാ​ർ​ഷി​ക​ത്തി​ലാ​ണ്​ 25,000ത്തോ​ളം പേ​ർ ഒ​ത്തു​കൂ​ടി​യ​ത്.

ആ​ദ്യം സ​മാ​ധാ​ന​പ​ര​മാ​യി ഒ​ത്തു​ചേ​ർ​ന്ന സ​മ​ര​ക്കാ​ർ പി​ന്നീ​ട്​ അ​ക്ര​മ​ത്തി​ലേ​ക്ക്​ നീ​ങ്ങി. ഇ​വ​ർ പൊ​ലീ​സു​മാ​യും വിവിധ ഗ്രൂപ്പുകളുമായും​ ഏ​റ്റു​മു​ട്ടി. ക്രൂരമായാണ്​ പ്രതിഷേധക്കാർ പെരുമാറിയതെന്ന്​ സർക്കാർ പ്രതികരിച്ചു.

Tags:    
News Summary - Churches burned amid tense anniversary protests in Chile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.