ചൈനീസ്​ വാക്​സിൻ ഇൗ വർഷം അവസാനം

ബെയ്​ജിങ്​: കോവിഡ്-19നെതിരെ ​ൈചനീസ്​ കമ്പനി ഉൽപാദിപ്പിക്കുന്ന വാക്​സിൻ ഇൗ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന്​ റിപ്പോർട്ട്​. ചൈനീസ്​ സർക്കാർ ഉടമസ്ഥതയിലുള്ള സിനോഫാം ആണ്​ വാക്​സിൻ ഉൽപാദിപ്പിക്കുന്നത്​.

28 ദിവസത്തെ ഇടവേളയിൽ രണ്ടു​ കുത്തിവെപ്പ്​ എടു​േക്കണ്ട വാക്​സിന്​ 1000 യുവാൻ (10,700ഒാളം ​രൂപ) ആണ്​ ചെലവാകുകയെന്ന്​ സിനോഫാം ചെയർമാൻ ലിയു ജിൻഷെൻ കമ്യൂണിസ്​റ്റ്​ പാർട്ടി മുഖപത്രത്തോട്​ പറഞ്ഞു.

താൻ വാക്​സിൻ കുത്തിവെപ്പ്​ നടത്തിയതായും ലിയു ജിൻഷെൻ വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.