Posted On
date_range Updated On
date_range നേപ്പാളിൽ കോഷി നദിയിലേക്ക് വാഹനം മറിഞ്ഞ് ആറ് മരണം
കാഠ്മണ്ഡു: നേപ്പാളിലെ സൺസരായിയിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സൺസറായിലെ കോഷി നദിയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ പെട്ടവരെല്ലാം ബിഹാർ മധുബാനിയിലെ ഘോഘർദിയയിൽ നിന്നുള്ളവരാണ്.
സംഭവെത്ത തുടർന്ന് വാഹനത്തിെൻറ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.