Posted On
date_range Updated On
date_range മാലദ്വീപിൽ നശീദിെൻറ പാർട്ടിക്ക് വിജയം
കൊളംബോ: മുൻ പ്രസിഡൻറ് മുഹമ്മദ് നശീദിെൻറ പാർട്ടിക്ക് മാലദ്വീപ് തെരഞ്ഞെടുപ് പിൽ വൻ വിജയം. 87അംഗ പാർലമെൻറിൽ നശീദിെൻറ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി) 65 സീറ്റുകളിൽ വിജയിച്ചതായി തെരെഞ്ഞടുപ്പ് കമീഷൻ ബുധനാഴ്ച ഔദ്യോഗികമായിഅറിയിച്ചു.
ഇതോടെ എം.ഡി.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള സാധ്യത തെളിഞ്ഞു. എം.ഡി.പിയുടെ എതിർകക്ഷികളായ ജംഹൂരി പാർട്ടിക്കും പ്രോഗ്രസിവ് പാർട്ടിക്കും അഞ്ചുവീതം സീറ്റുകൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.