റഷ്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 10,669 കേസുകൾ

മോസ്കോ: റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,669 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ഇതോടെ, ആകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,859 ആയി. വ്യാഴാഴ്ച 11,231 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

രാജ്യത്ത് പുതിയതായി 98 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,723 ആയി.


 

Tags:    
News Summary - New Russia virus cases top 10,000 for sixth day -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.