നവാസ്​ ശരീഫി​െൻറ മകൾക്ക്​ ജാമ്യം

ഇ​സ്​​ലാ​മാ​ബാ​ദ്​: ചൗ​ധ​രി പ​ഞ്ച​സാ​ര ഫാ​ക്​​ട​റി അ​ഴി​മ​തി കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പാ​കി​സ്​​താ​ൻ മു​സ്​​ലിം​ലീ​ഗ്​- ന​വാ​സ്​ നേ​താ​വ്​ മ​ർ​യം ന​വാ​സി​ന്​ ജാ​മ്യം. ലാ​ഹോ​ർ ഹൈ​കോ​ട​തി​യാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു കോ​ടി പാ​ക്​ രൂ​പ മൂ​ല്യ​മു​ള്ള ര​ണ്ട്​ ഇൗ​ടി​ലാ​ണ്​ ജാ​മ്യം. ഇ​വ​രു​െ​ട പാ​സ്​​പോ​ർ​ട്ടും ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ട്. ഗുരുതര ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ ​നവാസ്​ ശരീഫിനെ നേരത്തെ വിട്ടയച്ചിരുന്നു. അദ്ദേഹത്തിനെതിരായ കേസിലെ വിധിയും നീട്ടിവെച്ചിട്ടുണ്ട്​.
Tags:    
News Summary - Maryam Nawas get bail - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.