പാകിസ്​താന്​ ആദ്യ വനിത ചീഫ്​ ജസ്​റ്റിസ്​

ഇസ്​ലാമാബാദ്​: പാകിസ്​താനിലെ ആദ്യ വനിത ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ആയി ജ. താഹിറ സഫ്​ദർ ചുമതലയേറ്റു. ബലൂചിസ്​താൻ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ആയാണ്​ നിയമനം. 1982ൽ ബലൂചിസ്​താനിലെ ആദ്യ സിവിൽ ജഡ്​ജിയായി നിയമിക്കപ്പെട്ട​ു.

Tags:    
News Summary - Justice Tahira sworn in as first woman chief justice of a Pakistani high court- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.