Posted On
date_range Updated On
date_range ഡമസ്കസിന് സമീപം ഇസ്രായേൽ മിസൈൽ ആക്രമണം; നാലു മരണം
െബെറൂത്: ലബനാന് മുകളിലൂടെ പറന്ന ഇസ്രായേൽ യുദ്ധവിമാനങ്ങൾ സിറിയൻ തലസ്ഥാ നമായ ഡമസ്കസിനടുത്ത പ്രദേശങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്ന് സിറിയൻ സൈന്യം അറിയിച്ചു. മിസൈലുകളിൽ അധികവും സിറിയ തകർത്തു.
ആക്രമണത്തിൽ മൂന്ന് സിവിലിയൻമാർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുലർച്ചയാണ് ആക്രമണമുണ്ടായത്. സിറിയയിലെ ഹിസ്ബുല്ല കേന്ദ്രങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.