Posted On
date_range Updated On
date_range എണ്ണടാങ്കർ ആക്രമണത്തിന് തിരിച്ചടി നൽകും –ഇറാൻ
തെഹ്റാൻ: ചെങ്കടലിൽ എണ്ണടാങ്കറിനു നേരെ ആക്രമണം നടത്തിയതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. ആക്രമണത്തില്‍ ടാങ്കറിെൻറ സ്റ്റോര്‍ റൂമുകള്‍ തകര്‍ന്ന് എണ്ണചോര്ച്ചയുണ്ടായിരുന്നു. ആരാണ് ആക്രമണം നടത്തിയത് എന്നതിൽ മതിയായ തെളിവുകൾ ലഭിച്ചതായും സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ശംഖാനി പറഞ്ഞു.
അന്താരാഷ്ട്ര ജലനിരപ്പുകളിലെ കൊള്ളക്കും ആക്രമണങ്ങൾക്കും മറുപടിയില്ലാതിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
അന്താരാഷ്ട്ര ജലനിരപ്പുകളിലെ കൊള്ളക്കും ആക്രമണങ്ങൾക്കും മറുപടിയില്ലാതിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.