ഇംറാൻ യു.എൻ സമ്മേളനത്തിനില്ല

ഇസ്​ലാമാബാദ്​: അടുത്ത മാസം നടക്കുന്ന ​െഎക്യരാഷ്​ട്ര സഭ പൊതുസമ്മേളനത്തിൽ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ പ​െങ്കടുക്കില്ല. പാക്​ സമ്പദ്​വ്യവസ്​ഥ മെച്ചപ്പെടുത്തുന്നതിന്​ പദ്ധതികൾ ആവിഷ്​കരിക്കുന്നതിൽ ശ്രദ്ധ ചെലുത്തേണ്ടത്​ അനിവാര്യമായതിനാലാണ്​ ഇതെന്നാണ്​ വിദേശകാര്യ മന്ത്രാലയത്തി​​​െൻറ വിശദീകരണം.  

Tags:    
News Summary - Imran khan will not attend UN summit- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.