അഫ്​ഗാനിൽ കാർബോംബ്​ സ്​ഫോടനം; 18 മരണം

കാബൂൾ: അഫ്​ഗാനിസ്​താനിലെ ഖോസ്​ത്​​ പ്രവിശ്യയിലുണ്ടായ കാർബോംബ്​ സ്​ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. യു.എസ്​ സൈന്യത്തിന്​ സുരക്ഷയൊരുക്കുന്ന അഫ്​ഗാൻ പൊലീസിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. എന്നാൽ സാധാരണക്കാരാണ്​ കൊല്ലപ്പെട്ടവരിൽ കൂടുതലുമെന്നാണ്​ റിപ്പോർട്ടുകൾ.

പ്രാദേശിക സമയം 8:30നാണ്​ സ്​ഫോടനം ഉണ്ടായതെന്ന്​  അഫ്​ഗാൻ ഭരണകൂടം  ​​രാജ്യാന്തര മാധ്യമം അൽ ജസീറയോട്​ പറഞ്ഞു. ആക്രമണത്തി​​​​െൻറ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

Tags:    
News Summary - Deadly car bomb attack rocks Afghanistan's Khost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.