ഇറക്കുമതി തീരുവ കുറക്കുന്നത്​ യു.എസ്​ അംഗീകരിച്ചു -ചൈന

ബെയ്​ജിങ്​: ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറക്കാൻ യു.എസ്​ സമ്മതിച്ചതായി ചൈനീസ്​ വാണിജ്യകാര്യ മന്ത്രാലയം. ഒ രുവർഷത്തിലേറെയായി ഇറക്കുമതി തീരുവ വർധിപ്പിച്ചതുമൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായിരുന്നു. യു.എസിനു മറുപടിയായി ചൈനയും തീരുവ വർധിപ്പിച്ചിരുന്നു.

തർക്കത്തിനു വിരാമമിട്ട്​ പുതിയ വ്യാപാര കരാർ ഒപ്പുവെക്കുന്നതി​​െൻറ പ്രാഥമിക ഘട്ടത്തിലാണ്​ ഇരുരാജ്യങ്ങളും.

Tags:    
News Summary - China, US to lift some tariff hikes as trade talks advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.