ബാന്‍ കി മൂണ്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തി. തമിഴ് വംശജര്‍ക്കെതിരായ സൈനികനടപടി 2009ല്‍ അവസാനിച്ചതിനുശേഷം രണ്ടാംതവണയാണ് ബാന്‍ കി മൂണ്‍ ദ്വീപ്രാജ്യം സന്ദര്‍ശിക്കുന്നത്. സെക്രട്ടറി ജനറലിന്‍െറ സന്ദര്‍ശനത്തിനെതിരെ ശ്രീലങ്കന്‍ ദേശീയവാദ സംഘടനകള്‍ പ്രതിഷേധിച്ചു. രാജ്യത്തിന്‍െറ പരമാധികാരത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.