Posted On
date_range Updated On
date_range ശ്രീലങ്കയിൽ 540 തടവുകാരെ മോചിപ്പിച്ചു
കൊളംബോ: ബുദ്ധന്‍െറ ജന്മദിനം ആചരിക്കുന്നതിന്‍െറ ഭാഗമായി ശ്രീലങ്ക 540 തടവുകാരെ ജയില്‍മോചിതരാക്കി. പ്രസിഡന്‍റ് മൈത്രിപാല സിരിസേന പൊതുമാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് 70 വയസിനു മുകളിലുള്ളവരുള്‍പ്പെടെയുള്ളവരുടെ മോചനത്തിനു വഴിയൊരുങ്ങിയത്. മോചിതരാകുന്നവരില്‍ ഭൂരിഭാഗംപേരും പിഴ കെട്ടിവെക്കാനില്ലാത്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയേണ്ടിവന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.