കാബൂള്‍: കാബൂളിനടുത്ത അമേരിക്കന്‍ വ്യോമതാവളത്തിനു സമീപത്ത് യു.എസ് സൈനികന്‍ അഫ്ഗാന്‍ ബാലനെ വെടിവെച്ചുകൊന്നു.
ബാലനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നത് തടയാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. അവരെ പിരിച്ചുവിട്ടതിനു ശേഷമാണ് വെടിവെച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യു.എസ് സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.