Posted On
date_range Updated On
date_range ഉത്തര കൊറിയ മധ്യദൂര മിസൈലുകള്‍ പരീക്ഷിച്ചു
പ്യോങ്യാങ്: കിഴക്കന്‍ തീരത്തുനിന്ന് ഉത്തര കൊറിയ രണ്ട് മധ്യദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. ആദ്യത്തെ മിസൈല്‍ ലക്ഷ്യം കണ്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം തൊടുത്ത രണ്ടാമത്തെ മിസൈല്‍ ലക്ഷ്യം കണ്ടതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ദക്ഷിണ കൊറിയ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. ആറാം തവണയാണ് ഉത്തര കൊറിയ ഇത്തരത്തിലുള്ള മിസൈലുകള്‍ പരീക്ഷിക്കുന്നത്. അഞ്ചുതവണയും ഉദ്യമം പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.