ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശം: ദക്ഷിണേഷ്യന്‍ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ചൈന

ബെയ്ജിങ്: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഏഷ്യ- പസഫിക് മേഖലയിലൊന്നാകെ അസമാധാനത്തിനും അസ്ഥിരതക്കും വഴിയൊരുക്കുമെന്നും ചൈനയുടെ മുന്നറിയിപ്പ്. ഒൗദ്യോഗിക മാധ്യമത്തിലൂടെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.  ഇന്ത്യ വരുന്നതോടെ പാകിസ്താന്‍ പിറകിലേക്ക് മാറ്റപ്പെടുമെന്നും ‘ഗ്ളോബല്‍ ടൈംസി’ല്‍ വന്ന ലേഖനത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.