ഇഫ്താറിനു മുമ്പ് ഭക്ഷണം; വയോധികനെ മര്‍ദ്ദിച്ച പൊലിസുകാരന്‍ അറസ്റ്റില്‍

കറാച്ചി: ഇഫ്താറിനു മുമ്പ് ഭക്ഷണം കഴിക്കുകയും വില്‍ക്കുകയും ചെയ്ത ഗോകാല്‍ ദാസ് എന്ന 80 കാരനെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ക്രൂരമായി മര്‍ദ്ദനമേറ്റ വയോധികന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംഭവം സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഗോക്തിയിലാണ് സംഭവം. ഇഫ്താറിനു മുമ്പ് നോമ്പു തുറക്കാനുള്ള ഭക്ഷണസാധനങ്ങള്‍ ദാസ് വില്‍പ്പന നടത്തിയിരുന്നു. അതു കണ്ട ഹുസൈന്‍ എന്ന പൊലീസുകാരനാണ് മര്‍ദ്ദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.