ഹജ്ജിന് ഇറാന്‍ തീര്‍ഥാടകരില്ല

തെഹ്റാന്‍: ഈ വര്‍ഷം ഹജ്ജിന് തീര്‍ഥാടകരെ അയക്കില്ളെന്ന് ഇറാന്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ മതിയായ സുരക്ഷ ഒരുക്കുന്നില്ളെന്നാണ് ഇറാന്‍െറ ആരോപണം.  ഹജ്ജ് ദുരന്തത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.