Posted On
date_range Updated On
date_range പ്രകോപിപ്പിച്ചാല്‍ പട്ടിയെ കൊല്ലുംപോലെ കൊല്ലുമെന്ന് യു.എസിനോട് ഉത്തരകൊറിയ
സോള്‍: അതിര്‍ത്തിയില്‍ യു.എസ് സൈനികരുടെ പ്രകോപനം അവസാനിപ്പിച്ചില്ളെങ്കില്‍ പട്ടിയെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് ഉത്തരകൊറിയന്‍ സൈന്യത്തിന്‍െറ ഭീഷണി.
ഉത്തരകൊറിയക്കുമേല് തോക്കുചൂണ്ടാന്‍ ദക്ഷിണകൊറിയന്‍ സൈനികരെ പ്രോത്സാഹിപ്പിക്കുന്നത് യു.എസ് സൈനികരാണെന്നും ഉത്തരകൊറിയ ആരോപിച്ചു. പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദക്ഷിണകൊറിയയുടെയും യു.എസ് സൈനികരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന് മുമ്പും ഉത്തരകൊറിയ ആരോപിച്ചിരുന്നു. ഭീഷണിയെക്കുറിച്ച് യു.എസ് സൈനിക അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.