Posted On
date_range Updated On
date_range ഉത്തര കൊറിയയുടെ മധ്യദൂര മിസൈല്‍ പരീക്ഷണം പരാജയം
സോള്‍: ഉത്തര കൊറിയയുടെ രണ്ടാം മധ്യദൂര മിസൈല്‍ പരീക്ഷണം ലക്ഷ്യം കണ്ടില്ളെന്ന് ദക്ഷിണ കൊറിയ. വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം മിസൈല്‍ കടലില്‍ പതിക്കുകയായിരുന്നു. ഉത്തര കൊറിയ പുതുതായി വികസിപ്പിച്ചെടുത്ത മുസുദാന്‍ മിസൈലിന്‍െറ രണ്ടാം പരീക്ഷണമാണിത്. ആദ്യത്തെതും പരാജയമായിരുന്നു. ഉത്തര കൊറിയ അഞ്ചാമതും ആണവപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.