Posted On
date_range Updated On
date_range വടക്കൻ വിയറ്റ്നാമിൽ വെള്ളപ്പൊക്കം: 20 മരണം
ഹനോയ്: വടക്കൻ വിയറ്റ്നാമിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 20 ആയി. യെൻ ബായ് പ്രവിശ്യയിലെ ലാങ് ചാൻ ജില്ലയിലാണ് വൻ ആൾനാശം.
നിരവധി വീടുകൾ ഒലിച്ചുപോയി. അതിവേഗം ജലനിരപ്പുയർന്നതാണ് ദുരന്തമായതെന്ന് നാട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.