Posted On
date_range Updated On
date_range മസ്ജിദുൽ അഖ്സ സംഘർഷം: പരിക്കേറ്റ ഫലസ്തീൻ യുവാവ് മരിച്ചു
ജറൂസലം: മസ്ജിദുൽ അഖ്സയിൽ കഴിഞ്ഞ മാസം ഇസ്രായേൽ അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഫലസ്തീൻ യുവാവ് മരിച്ചു.
ഇസ്രായേൽ സൈന്യം റബർ ബുള്ളറ്റുപയോഗിച്ച് ആക്രമിച്ച വലീദ് ശരീഫ് (21)ആണ് മരിച്ചത്. ആഴ്ചകളായി ഇസ്രായേലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 22നാണ് മസ്ജിദുൽ അഖ്സ വളപ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വലീദിന് തലക്ക് ഗുരതര പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.