ലോകത്ത്​ കോവിഡ്​ മരണം 2,44,786; യു.എസിൽ 67,444 ആയി

വാഷിങ്​ടൺ: ​ലോകത്ത്​ കോവിഡ്​ മൂലം മരണപ്പെട്ടവരുടെ എണ്ണം 244,786 ആയി. 3,484,567 പേർക്ക്​ രോഗം സ്​ഥിരീകരിച്ചപ്പോൾ 1,121,612 ആളുകൾ രോഗമുക്​തി നേടി. 

മരണനിരക്കിൽ ഒന്നാമതുള്ള യു.എസിൽ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 1435 പേരാണ്​. ആകെ മരണം 67444 ആയി.
 

Tags:    
News Summary - World Covid Death Case Increase -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.