യു.എസിൽ ​യുവതി മൂന്നുപേരെ വെടി​െവച്ചുകൊന്ന്​ ആത്​മഹത്യ ചെയ്​തു

മേ​രി​ലാ​ൻ​ഡ്​​: യു.​എ​സി​െ​ല മേ​രി​ലാ​ൻ​ഡി​ൽ മ​രു​ന്നു ഗോ​ഡൗ​ണി​ൽ ജീ​വ​ന​ക്കാ​രി മൂ​ന്നു​പേ​രെ വെ​ടി​െ​വ​ച്ചു​​കൊ​ന്ന്​ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നുേ​പ​ർ​ക്ക്​ പ​രി​ക്കേ​റ്റു. 26 കാ​രി​യാ​യ സ്​​നോ​ഷ്യ മോ​സെ​ലെ​യാ​ണ്​ അ​ക്ര​മി​യെ​ന്നും ഇ​വ​ർ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​െ​ണ​ന്നും​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കൈ​ത്തോ​ക്കു​​പ​യോ​ഗി​ച്ചാ​ണ്​ അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​ത്. മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും മൂ​ന്നു പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സം​ഭ​വ​ശേ​ഷം സ്​​ത്രീ സ്വ​യം ത​ല​ക്ക്​ വെ​ടി​െ​വ​ച്ചു.
ആ​ശു​പ​ത്രി​യി​ൽെ​വ​ച്ചാ​ണ്​ ഇ​വ​ർ മ​രി​ച്ച​ത്. വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ​യാ​ൾ പു​റ​ത്തേ​ക്കോ​ടി നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​​​​​െൻറ കാ​ര​ണം വ്യ​ക്​​ത​മ​ല്ല.

Tags:    
News Summary - Woman Opens Fire At US Warehouse, Kills 3 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.