വാഷിങ്ടൺ: രാജ്യത്തെ നടുക്കി 24 മണിക്കൂറിനിടെ രണ്ടു വെടിവെപ്പ് കൂട്ടക്കൊലകൾ അരങ ്ങേറിയതിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വ്യാപക വിമർശനം. ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമത്തിന് പ്രോത്സാഹനം നൽകുന്ന ട്രംപിെൻറ സമീപനത്തിെൻറ ഫലമാണ് ഇത്തരം കൊലകൾ എന്നാണ് ഡെമോക്രാറ്റുകൾ അടക്കമുള്ളവർ ഉയർത്തുന്ന വിമർശനം.
ടെക്സസിലെ എൽപാസോയിൽ നടന്ന വെടിവെപ്പിൽ 20 പേരും ഒഹായോവിലെ ഡേയ്ടണിലുണ്ടായ വെടിവെപ്പിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. രണ്ടിടങ്ങളിലും അക്രമിയെന്ന് സംശയിക്കപ്പെടുന്നവർ സുരക്ഷ ഉദ്യോഗസ്ഥരുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.