Posted On
date_range Updated On
date_range ചൈനയിലെ വെറ്റ്മാർക്കറ്റ് അടച്ചുപൂട്ടണമെന്ന് യു.എസ് സെനറ്റർമാർ
വാഷിങ്ടൺ: ചൈനയിൽ വീണ്ടും തുറന്ന വെറ്റ്മാർക്കറ്റുകൾ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് സെനറ്റർമാർ.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങൾ വീണ്ടും വെറ്റ്മാർക്കറ്റിൽനിന്ന് വരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് അംബാസഡർ ക്യൂ ടിൻകായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്. വൂഹാനിലെ വെറ്റ്മാർക്കറ്റിൽനിന്നാണ് കോവിഡ് മനുഷ്യരിലേക്ക് പകർന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.