ഇന്ത്യൻ വംശജനായ സ്​ഥാനാർഥിക്കുനേരെ യു.എസിൽ വംശീയ ആക്രമണം

ന്യൂയോർക്​: ഇന്ത്യൻ വംശജനായ യു.എസ്​ സെനറ്റ്​ സ്​ഥാനാർഥി ശിവ അയ്യദുരൈയെ വംശവെറിയനായ വ്യക്​തി ആക്രമിച്ച്​​ പരിക്കേൽപ്പിച്ചു. ​െ​ഡമോക്രാറ്റ്​ പാർട്ടിയുടെ എലിസബത്ത്​ വാറനെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന അയ്യദുരൈക്ക്​ മസാച്ചുസെറ്റ്​സ്​ ടൗൺഹാളിൽവെച്ചാണ്​ വാറ​​​െൻറ അനുയായി​ പോൾ സോളോവേയുടെ ആക്രമണം നേരിടേണ്ടിവന്നത്​​. അയ്യാദുരൈയുമായി വാഗ്വാദത്തിൽ ഏർപ്പെട്ട സോളോവോ പിന്നാലെ ശാരീരികാക്രമണത്തിന്​ മുതിരുകയും മുഖത്ത്​ ഇടിക്കുകയുമായിരുന്നു. ​അറസ്​റ്റുചെയ്​ത പ്രതിയെ പിന്നീട്​ ജാമ്യത്തിൽവിട്ടു.  
 

Tags:    
News Summary - Shiva Ayyadurai- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.