Posted On
date_range Updated On
date_range യു.എസിൽ വിമാനം തകർന്ന് ഒമ്പതുമരണം
വാഷിങ്ടൺ: സ്കൈ ഡൈവിങ് യാത്രക്കിടെ ഹവായിലെ ഓഹു ദ്വീപിലെ വടക്കൻതീരത്ത് ഇരട്ട എൻജിനുള്ള വിമാനം തകർന്ന് ഒമ്പതുപേർ മരിച്ചു. തീപിടിത്തമുണ്ടായാണ് വിമാനം തകർന്നതെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.